ഇരിട്ടി..മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി എം ജേക്കബിന്റെ പതിനഞ്ചാം അനുസ്മരണ സമ്മേളനം ഇരട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ജോസ് ചുക്കനാനി ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി പന്തപ്ലാക്കൽ അധ്യക്ഷനായി.എസ് ജെ മാണി, കെ വി വർഗീസ്, അഡ്വക്കറ്റ് വിഎം സെബാസ്റ്റ്യൻ ബിജു പി ടി., ബാബു പുളിയമ്മാക്കൽ.. ജോസഫ് കെ ജെ എന്നിവർ സംസാരിച്ചു




0 Comments