സി. വിജേഷ് (34) അന്തരിച്ചു.




 ഇരിട്ടി: ആറളം പോതിയോടം മുക്കിലെ ചീങ്ങയിൽ ഹൗസിൽ സി. വിജേഷ് (34) അന്തരിച്ചു.ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ പയ്യൻസ് ലോട്ടറിസ്റ്റാൾജീവനക്കാരാണ്

പരേതനായ വി.വി.വിജയൻ്റെയും സി.കാഞ്ചന വല്ലിയുടെയും മകനാണ്.

ഭാര്യ: അശ്വനി.മകൻ: ആഷിൻ (ഒന്നര വയസ്സ്)

സഹോദരങ്ങൾ: വിജിന, വിജിത.സംസ്കാരം:ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് വീർപ്പാട് ആറളം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.



Post a Comment

0 Comments