ആചാരലംഘനം കൊട്ടിയൂരിൽ പ്രതിഷേധം .

 



കൊട്ടിയൂർ . കൊട്ടിയൂർ ക്ഷേത്രത്തിലെ  ആചാര ലംഘനത്തിനെതിരെ നെയ്യമൃത് ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി . പരിപാടി സാഹിത്യകാരൻ സന്തോഷ് ഇല്ലോളിൽ ഉത്ഘാടനം ചെയ്തു .



إرسال تعليق

0 تعليقات