വന്യമൃഗ ശല്യത്തിനെതിരെ ആറളത്തു നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 5 February 2022

വന്യമൃഗ ശല്യത്തിനെതിരെ ആറളത്തു നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കും


പയ്യാവൂർ: വന്യമൃഗ ശല്യത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (തിങ്കളാഴ്ച ) രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ഇരിട്ടിയിലുള്ള ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുൻപിൽ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുന്നതിന് ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ചെയർമാൻ  അഡ്വ. ബിനോയ് തോമസ് ഉൽഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ജോസഫ് വടക്കേക്കര, അമൽ കൃര്യൻ, മാത്യു മുണ്ടിയാനി, ആനന്ദൻ പയ്യാവൂർ, ടോമി സെബാസ്റ്റ്യൻ, ജോയി മലമേൽ, ലാലിച്ചൻ ശാലോം, മോഹനൻ തേറ്റത്ത്, സിറിയക് തോമസ്, മാത്യം ആലുങ്കൽ, ബെന്നി ചെരിയംകുന്നേൽ, ജോർജ് പൂത്തേട്ട് തുടങ്ങിയവർ സംസാരിച്ചു.



Post Top Ad