പയ്യാവൂർ: വെമ്പുവ പാലത്തിനുസമീപം വാസവപുരം അമ്പലത്തിനു മുൻപിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂപ്പറമ്പിലെ ചിടങ്ങിൽ പ്രശോബ് (27)ആണ്. അപകടത്തിൽ പെട്ടത്. ആശാരിപണിക്കാരനായ പ്രശോബ് ജോലിക്കായി ശനിയാഴ്ച രാവിലെ പയ്യാവൂരിലേക്ക് പോകുമ്പോഴാണ് അപകടം. അച്ഛൻ മോഹനൻ അമ്മ യശോദ സഹോദരി പ്രജിത. സംസ്കാരം നാളെ (ഞായർ ) പൂപ്പറമ്പ് പൊതുസ്മാശാനത്തിൽ.