യുദ്ധം ഉടൻ അവസാനിപ്പിക്കണം; രാഹുൽ ചക്രപാണി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 4 March 2022

യുദ്ധം ഉടൻ അവസാനിപ്പിക്കണം; രാഹുൽ ചക്രപാണി


ചെറുപുഴ: നിരപരാധികളുടെ ജീവനെടുക്കുന്ന യുദ്ധം ഒരു പരിഷ്കൃത സമൂഹത്തിന് ഗുണകരമല്ലെന്നും, അതുകൊണ്ട് തന്നെ ഉക്രൈൻ യുദ്ധത്തിൽ നിന്ന് റഷ്യ ഉടൻ പിൻമാറണമെന്നും മെഡിസിറ്റി ഇന്റർനാഷണൽ ചെയർമാനും എം.ഡിയുമായ രാഹുൽ ചക്രപാണി ആവശ്യപ്പെട്ടു. യുദ്ധം വേണ്ട സമാധാനം മതി എന്ന മുദ്രാവാക്യമുയർത്തി മലബാർ വികസന സമിതി നടത്തിയ No Violance - No War Compaign ചെറുപുഴയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ വികസനസമിതി ചെയർമാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ശ്രീ സുരേഷ് കുമാർ ഓടാപ്പന്തിയിൽ സ്വാഗതവും ശ്രീ ശാലാം ലാലിച്ചൻ നന്ദിയും പറഞ്ഞു. വിവിധ സംഘടനാഭാരവാഹികളായ സണ്ണി തുണ്ടത്തിൽ, അഗസ്റ്റ്യൻ വെള്ളാരം കുന്നേൽ, സതീശൻ കാത്തിരിക്കൽ, അമൽ കുര്യൻ, ജേക്കബ്ബ് മേലേടത്ത്, മുരളി തെക്കേകുറ്റ്, സെബാസ്റ്റ്യൻ ചെറു പുഴ, ശ്രീ വിഷ്ണുനമ്പൂതിരി, ടോമി തോമസ്, തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ



Post Top Ad