മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ തരംഗത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 March 2022

മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ തരംഗത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു.


മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ തരംഗത്തിൻ്റേയും വിവൺ കേരള ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളുടേയും ബോധനോദ്യാനത്തിൻ്റയും ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ MB രാജേഷ് ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻററി സ്ക്കൂളിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ നിർവഹിച്ചു. വി.വൺ.

കെ കെ ശൈലജ ടീച്ചർ MLA അദ്ധ്യക്ഷത വഹിച്ചു. ശിശു വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ സമഗ്ര മാറ്റത്തിന് ഉതകുന്ന വിധം ഭൗതിക.അക്കാദമിക, സാങ്കേതിക രംഗത്ത് മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മട്ടന്നൂർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവും ദിശാബോധവും പകരുന്ന തരംഗം എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.



Post Top Ad