ആരിഫ് എംപിയുടെ ഇടപെടല്‍ വിജയം; എറണാകുളം - കായംകുളം പാസഞ്ചര്‍ വീണ്ടും ഓടിത്തുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

ആരിഫ് എംപിയുടെ ഇടപെടല്‍ വിജയം; എറണാകുളം - കായംകുളം പാസഞ്ചര്‍ വീണ്ടും ഓടിത്തുടങ്ങും

 


ദീര്‍ഘനാളായി നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസ് എ എം ആരിഫ് എംപിയുടെ ഇടപെടലിനെ  തുടര്‍ന്ന് വീണ്ടും ആരംഭിക്കുന്നു.വൈകിട്ട് ആറിന് എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കും (56383) തിരിച്ച് രാവിലെ 8.40ന് കായംകുളത്തുനിന്നും എറണാകുളത്തേയ്ക്കുമുള്ള (56380) പാസഞ്ചര്‍ ട്രെയിനുകള്‍ ഈ ആഴ്ച തന്നെ പുനരാരംഭിക്കുവാന്‍ റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചു.എ എം ആരിഫ് എം പി ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍ ബി ജി മില്യയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. മറ്റു പാസഞ്ചര്‍ ട്രെയിനുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ആരിഫ് എം പി അറിയിച്ചു




Post Top Ad