ശ്രീകണ്ഠപുരം: ഞങ്ങളും കൃഷിയിലേക്ക് - എന്ന പദ്ധതിയുടെ ഭാഗമായി കർഷരെ കൃഷിയിൽ പ്രോത്സാഹിപ്പിക്കുക, പ്രചോദിപ്പിക്കുക, ജൈവ കൃഷിയുടെ വിവിധ സാധ്യതകൾ ഉപയോഗിച്ച് പച്ചക്കറി ഉത്പാദനം ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം കൃഷിഭവനിൽ നിന്നും പച്ചക്കറി തൈകളും വിത്തുകളും കർഷകർക്ക് നൽകി. നാഗരസഭാ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ പദ്ധതിയുടെ ഉൽഘടനം നിർവ്വഹിച്ചു. ശ്രീ. കെ. രാഘവൻ, ശ്രീ. കെ. കൃഷ്ണൻ എന്നിവർ ടീച്ചറിൽ നിന്നും തൈകൾ ഏറ്റുവാങ്ങി. യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ജോസഫിനെ ടീച്ചർ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫീസർ ശ്രീ. ജയകൃഷ്ണൻ ടി. വി, നിരഞ്ജന കെ. കെ, ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.