കനിവ് ഡയാലിസിസ് സെന്റർ ധനസമാഹരണം - ഗൂഗിൾ പേ ചലഞ്ച് ക്യൂ ആർ കോഡ് സ്റ്റിക്കർ പതിക്കൽ ഉദ്‌ഘാടനം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 April 2022

കനിവ് ഡയാലിസിസ് സെന്റർ ധനസമാഹരണം - ഗൂഗിൾ പേ ചലഞ്ച് ക്യൂ ആർ കോഡ് സ്റ്റിക്കർ പതിക്കൽ ഉദ്‌ഘാടനം ചെയ്തു

 


ഇരിട്ടി: വൃക്ക രോഗികളെ സഹായിക്കാൻ ഇരിട്ടി കനിവ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ ഗൂഗിൾ ചലഞ്ചിന് ഭാഗമായുള്ള ക്യു ആർ കോഡ് സ്റ്റിക്കർ വിവിധയിടങ്ങളിൽ പതിക്കൽ പദ്ധതിയുടെ ഉദ്‌ഘാടനം ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ നിർവഹിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനിൽ സ്റ്റിക്കർ പതിച്ചുകൊണ്ടായിരുന്നു ഉദ്‌ഘാടനം.  

 ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിൽ പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി 

ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ഭാരിച്ച ചെലവാണ് വേണ്ടി വരുന്നത്. അതിനാൽ

ഇതിൻ്റെ പ്രവർത്തനത്തിനായി രൂപീകരിച്ച കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗൂഗിൾ പേ ചലഞ്ചിലൂടെ ധനസമാഹരണം നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് ഗൂഗിൾ പേ യുടെ ക്യു ആർ കോഡ് വിവിധയിടങ്ങളിൽ സ്ഥാപിച്ചു തുടങ്ങിയത്. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാർ പി.പി. ഉസ്മാൻ, പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി, കൗൺസിലർ കെ. സുരേഷ്, അയ്യൂബ് പൊയിലൻ, അജയൻ പായം തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad