പെരുമണ്ണ് കളത്തിൽ തിറ ആഘോഷം സമാപിച്ചു. ഈ വർഷത്തെ കളത്തിൽ തിറ ആഘോഷം ഇന്നലെ വൈകുന്നേരം നിത്യചൈതന്യ ശ്രീ മുത്തപ്പൻ മടപ്പുര ദേവസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന കാഴ്ചവരവോടു കൂടി കളത്തിൽ സ്ഥാനത്ത് മുത്തപ്പൻ വെള്ളാട്ടവും രാത്രി പെരുമ്പാച്ഛൻ തെയ്യവും കരിങ്കാളി ഭഗവതി, പുലർച്ചെ അന്തിത്തിറവെള്ളാട്ടം 6 മണിക്ക് ഉതിരാള ഭഗവതിയും ഉച്ചക്ക് 12 മണിയോടുകൂടി ചേയിട്ട് ഉതിരപ്പൂമാല ഭഗവതിയുടെ കലാശവും തുടർന്ന് ഭക്തരേ അനുഗ്രഹിക്കലും ഉണ്ടായി. എല്ലാ ഭക്ത ജനങ്ങൾക്കും അന്നദാനവും ക്ഷേത്ര കമ്മിറ്റി വക ഉണ്ടായി
Thursday 28 April 2022
Home
Unlabelled
പെരുമണ്ണ് കളത്തിൽ തിറ ആഘോഷം സമാപിച്ചു.

About We One Kerala
We One Kerala