പുതിയ തെരുവില്‍ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പയ്യന്നൂര്‍ കൊഴുമ്മല്‍ പുത്തൂര്‍ സ്വദേശി നാരായണന് നമ്പീശന്റെ മകന് ബാലസുബ്രഹ്മണ്യന് ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം.