ഇരിക്കൂർ മുൻ എം.എൽ. എ. ശ്രീ കെ. സി. ജോസഫിൻ്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു എള്ളരിഞ്ഞി ശ്രീ. ചോന്നമ്മകോട്ടം ക്ഷേത്രത്തിനു മുൻവശം ശ്രീകണ്ഠപുരം-പയ്യാവൂർ മെയിൻ റോഡിൽ സ്ഥാപിച്ച എൽ. ഇ. ഡി ലൈറ്റിംഗ് സിസ്റ്റത്തിൻ്റെ ഉദ്ഘാടന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ. വി. ഫിലോമിന ടീച്ചർ സ്വിച്ച് ഓൺ ചെയ്തു നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി പി ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശ്രീ. കെ. ശിവദാസൻ, കൗൺസിലർ ഓ കെ പ്രദീപൻ, ഡിസിസി സെക്രട്ടറി കെ പി ഗംഗാധരൻ, സി. കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിസരവാസികളും സന്നിഹിതരായി.