ഇരിട്ടി: സി.ഐ.ടി.യുവിൻ്റെ സമുന്നത നേതാവായ സി.കണ്ണൻ്റെ അനുസ്മരണ ദിനാചരണ പരിപാടികളുടെ ഭാഗമായി സി.ഐ.ടി യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ അനുസ്മരണ പൊതുയോഗം നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി.ചന്ദ്രബാബു പൊതുയോഗം ഉത്ഘാടനം ചെയ്തു .ഇ.എസ്.സത്യൻ, എൻ.ഐ.സുകുമാരൻ, വി.ബി.ഷാജു എന്നിവർ സംസാരിച്ചു.