ഇരിക്കൂർ: ചെറുകുട്ടാവ് - പാറക്കടവ്- ചെട്ടിൻ്റെ തോട്ടം പുതുതായി നിർമിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജിവൻ' സി.സ്വാഗതം പറഞ്ഞ ചടങ്ങിൽ' പഞ്ചായത്ത് പ്രസിഡണ്ട് ടി.സി. നമ്പിയത്ത് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പ്രസന്ന 'എം.പി. ആശംസയർപ്പിച്ചു. സി.രമണൻ നന്ദി പറഞ്ഞു.
Sunday 8 May 2022

About We One Kerala
We One Kerala