കാലവർഷക്കെടുതിയിൽ നഷ്ടം സംഭവിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം; കത്തോലിക്ക കോൺഗ്രസ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 August 2022

കാലവർഷക്കെടുതിയിൽ നഷ്ടം സംഭവിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം; കത്തോലിക്ക കോൺഗ്രസ്.


പയ്യാവൂർ: അതിരൂക്ഷമായ കാലവർഷം മൂലം കൃഷിനാശവും, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട് ഉപജീവനമാർഗ്ഗം ഇല്ലാതായി തീർന്ന കർഷകരുടെ കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളണമെന്ന് കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോന കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അടിയന്തര ദുരിതാശ്വാസം ആയി ഓരോ കർഷക കുടുംബത്തിനും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രീകണ്ഠാപുരം  കോട്ടൂർ സെന്റ് തോമസ്  പള്ളിയിൽ ചേർന്ന യോഗം അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജോർജ്ജ് വലിയമറത്താങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ്   ചാലിൽ മുഖ്യപ്രഭാഷണം നടത്തി. ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, ജോർജ് വടകര, സൈജോ ജോസഫ്, ഷാജി ചുക്കനാനി, ജോർജ് ജോസഫ്, സണ്ണി കാര്യാടിയിൽ, റെജി കാര്യാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





Post Top Ad