തളിപറമ്പ: തളിപറമ്പ നാടുകാണി അൽ മഖർ സ്കൂളിലെ ഭക്ഷ്യവിഷബാധ ഉണ്ടായി. സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്. പുറത്ത് നിന്നും കൊണ്ട് വന്നു കഴിച്ച ഭക്ഷണത്തിലാണ് മായം കലർന്നതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Saturday 6 August 2022
Home
Unlabelled
തളിപ്പറമ്പ് നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
തളിപ്പറമ്പ് നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
About We One Kerala
We One Kerala