സി പി ഐ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ നാശം സംഭവിച്ച പ്രദേശങ്ങൾ സി പി ഐ നേതാക്കൾ സന്ദർശിച്ചു സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ.പ്രദീപൻ ,കെ .ട്ടി ജോസ് . എക്സിക്യൂട്ടീവ് അംഗം വി ഷാജി, പേരാവൂർ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷിജിത്ത് വായന്നൂർ, ശങ്കർസ്റ്റാലിൻ , കെ.ബി. ഉത്തമൻ, കെ.സി അജിത്ത്, എം. ഭാസ്ക്കരൻ തുടങ്ങിയവരാണ് ദുരിത പ്രദേശങ്ങൾ സന്ദർശിച്ചത്.
റിപ്പോർട്ട്: കെ.ബി ഉത്തമൻ