മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 August 2022

മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ


മടക്കര ചിറക്കോടിനു സമീപം കഴിഞ്ഞ ദിവസം രാവിലെ കണ്ണപുരം എസ് ഐ വി ആർ വിനീഷിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കാറിൽ നിന്നുമാണ് മയക്കുമരുന്നായ എം ഡി എം എ യുമായി  യുവാക്കളെ പിടികൂടിയത്. ഒരു ഗ്രാം 100ml മയക്കു മരുന്നാണ് ഇവരുടെ കൈവശം ഉണ്ടായത്. വെള്ളൂരിലെ നിഹാദ് അബ്ദുള്ള (32)മടക്കര പടപ്പയിൽ പി ഷഫീർ (27)എന്നിവരെയാണ് പിടികൂടിയത്. ഇരുവരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർ സഞ്ചരിച്ച കെ എൽ 59 ബി 3848 കാറും കസ്റ്റഡിയിലെടുത്തു.



Post Top Ad