കാണാതായതായി പരാതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 12 September 2022

കാണാതായതായി പരാതി

 

പാലക്കാട് യാക്കര വില്ലേജില്‍ മണപ്പിള്ളിക്കാവ്  ചേന്നത്ത് വീട്ടില്‍ കുഞ്ചപ്പന്‍ രാമന്റെ മകന്‍ വിപിന്‍ ദാസ്(34) എന്നയാളെ കാണാതായതുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 404/2022 U/s 57 KP Act പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. അടയാളം : 170 സെന്റീ മീറ്റര്‍ നിറം  ഉയരം, വെളുത്ത നിറം, സാധാരണ ധരിക്കുന്ന വേഷം : പാന്റും ഷര്‍ട്ടും. 

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം
 
ജില്ല പോലീസ് മേധാവി                    :0484 2385000

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, കൊച്ചി സിറ്റി   : 0484 2385001

പോലീസ് അസി.കമ്മീഷണര്‍, തൃക്കാക്കര       : 0484 2429117

ഇന്‍സ്‌പെക്ടര്‍ഓഫ് പോലീസ് ,കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍            : 9497987109

എസ്.ഐ കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍        : 9497975428
 
കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍                0484 2532050Post Top Ad