ഉളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണച്ചന്ത ബഹു. MLA അഡ്വ.സജീവ് ജോസഫ് പച്ചക്കറി കിറ്റ് നൽകി കൊണ്ട് ഉൽഘാടനം ചെയ്യുന്നു. പച്ചക്കറികൾക്കെല്ലാം വിപണി വിലയേക്കാൾ കിലോക്ക് 5 രൂപ മുതൽ 20 രൂപ വരെ കുറവുണ്ട്. ശുദ്ധമായ കേരള സർക്കാരിൻ്റെ കേരജം വെളിച്ചെണ്ണയും ലഭ്യമാണ്.
Sunday 4 September 2022
പച്ചക്കറി കിറ്റ് വിതരണം ചെയ്തു
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala