സർഗ്ഗസംഗ്ഗമവും ജില്ലാതല ഓണാഘോഷ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 September 2022

സർഗ്ഗസംഗ്ഗമവും ജില്ലാതല ഓണാഘോഷ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.


ഇരിട്ടി: നളന്ദ കലാസാഹിത്യ വേദി ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന "നളന്ദ ഓണം 2022 " ഓൺലൈൻ ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സർഗ്ഗസംഗമവും കവയിത്രി  .ടി .പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി വ്യാപാരഭവനിൽ വച്ച് നടന്ന സംഗമത്തിൽ "മനുഷ്യനന്മയുടെ കൂട്ടായ്മയാണ് കലയും ആഘോഷങ്ങളും നൽകുന്നത് " എന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.

ശ്രീ: ബാബു. സി കീഴൂർ, ശ്രിമതി രജനി ഗണേഷ്, ശ്രീ :തോമസ്സ് മാത്യൂ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ നളന്ദ അംഗങ്ങൾ, കവിതാലാപനം, കഥ വായന, മിമിക്രി, ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജു പാറയ്ക്കൽ സ്വാഗതവും ജയേഷ് പായം  നന്ദിയും പറഞ്ഞു.

Post Top Ad