ഒക്ടോബര്‍ 15 മുതല്‍ 20 വരെ അഞ്ചരക്കണ്ടി ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചരക്കണ്ടി മുഴപ്പാലയില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ കെ വി സുമേഷ് എം എല്‍ എ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്മാന് കെ കെ ജയരാജന് മാസ്റ്റര്‍ ഏറ്റുവാങ്ങി. ക്ഷീരസംഗമം പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പി ശോഭ പ്രകാശനം ചെയ്തു. മനോജ് മേഘ ഉദുമയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ക്ഷീരകര്‍ഷക ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ ശശീന്ദ്രന്, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ജിജ സി കൃഷ്ണന്, ക്ഷീരവികസന വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ പി പി സുനൈന, തലശ്ശേരി ക്ഷീരവികസന ഓഫീസര്‍ വി കെ നിഷാദ്, എടക്കാട് ക്ഷീരവികസന ഓഫീസര്‍ എം വി ജയന്, അഞ്ചരക്കണ്ടി ക്ഷീരസംഘം സെക്രട്ടറി പി പി മനോജ് എന്നിവര്‍ സംസാരിച്ചു.