ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിമുക്ത കേരളം അദ്ധ്യാപക പരിവർത്തന പരിപാടിയുടെ ഉദ്‌ഘാടനം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിമുക്ത കേരളം അദ്ധ്യാപക പരിവർത്തന പരിപാടിയുടെ ഉദ്‌ഘാടനം നടത്തി.


ശ്രീകണ്ഠപുരം: ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഇരിക്കൂർ ഉപജില്ലയിലെ യുപി, എച്ച്എസ് വിഭാഗം അദ്ധ്യാപകർക്കായി നടത്തപെടുന്ന ലഹരി വിമുക്ത കേരളം അദ്ധ്യാപക പരിവർത്തന പരിപാടിയുടെ ഉദ്‌ഘാടനം നടത്തി. കേരളത്തിലെ സാമൂഹിക ജീവിതം നിരവധി വെല്ലുവിളികൾ നേരിടുമ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പൊതുസമൂഹത്തിനും ലഹരിവിമുക്ത സന്ദേശം ലഭ്യമാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ തുടക്കം എന്ന നിലയിൽ, അഭികാമ്യമായ ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള വസ്തുക്കൾ പരിചയപ്പെടുത്തുക, അഭികാമ്യമായ ആരോഗ്യശീലങ്ങൾ കുഞ്ഞുങ്ങളിൽ വളർത്താനാവിശ്യമായ ഗാർഹികാന്തരീക്ഷത്തെക്കുറിച്ചുള്ള സംവാദം, ഏതെങ്കിലും തരത്തിലുള്ള സവിശേഷപ്രശ്നങ്ങൾ അഭിമുഖികരിക്കുന്നതിന് നാം ഒറ്റയ്ക്കല്ല ഒരുമിച്ചാണ് എന്ന ധാരണ വികസിപ്പിക്കൽ തുടങ്ങിയ ഉദ്ദേശ ലക്ഷ്യത്തോടെ നടത്തുന്ന ലഹരി വിമുക്ത കേരളം പരിപാടിയുടെ ഉദ്‌ഘാടനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. ബി പി സി ഇരിക്കൂർ സുനിൽ കുമാർ ടി.വി.ഒ  സ്വാഗതം പറഞ്ഞ പരുപാടിയിൽ അദ്ധ്യാപകരായ സോണി മാത്യു, അഖിൽ മാത്യു എന്നിവർ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു.



Post Top Ad