ഒരു വട്ടം കൂടിയാ സ്കൂളിന്റെ തിരുമുറ്റത്ത്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 September 2022

ഒരു വട്ടം കൂടിയാ സ്കൂളിന്റെ തിരുമുറ്റത്ത്.


പയ്യാവൂർ: നീണ്ട 45 വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ 1976-77 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം എവർഗ്രീൻ 77  എന്ന പേരിൽ വിവിധങ്ങളായ പരിപാടികളോടെ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കര സംഗമം ഉദ്ഘാടനം ചെയ്തു. പയ്യാവൂർ  ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജിത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ടി സിറിയക്ക് ആമുഖ പ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ടും വരവ് -ചിലവ് കണക്കുകളും സെക്രട്ടറി തോമസ് എം എം അവതരിപ്പിച്ചു.ചടങ്ങിൽ, സ്റ്റാഫ്‌ പ്രതിനിധി ജോസഫ് ആക്കാംപറമ്പിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.വിൽസൺ  ആളോത്ത്, ജോസഫ് വി സി, ജോൺ വി കെ, സക്കറിയ, രത്നാമണി, ആനീസ് ടി കുര്യൻ, ആർ കെ മാനുവൽ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വ്യത്യസ്തങ്ങളായ കലാ പരിപാടികളും അരങ്ങേറി.

Post Top Ad