പയ്യാവൂർ: കൂടിയേറ്റ കർഷകൻ ചമതച്ചാലിലെ കീഴങ്ങാട്ട് കോര ( 83) അന്തരിച്ചു. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10 - ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: വെള്ളക്കട കുടുംബാംഗം മേരി. മക്കൾ: ജേക്കബ്, ആനീസ്, സിസ്റ്റർ ജെയ് മേരി എസ് വി എം (മാലക്കല്ല് ), സിസ്റ്റർ ടോം മേരി എസ് വി എം (ഉഴവൂർ ), ബെന്നി, ബിനോയി , ജോബി, ലിനി. മരുമക്കൾ: മോളി (കള്ളാർ), തോമസ് (അലക്സ് നഗർ ), ജൂലി (ചന്ദനക്കാംപാറ ), ബിജി (മേമുറി ), സോണി ( മാനന്തവാടി), മനീഷ് (മാലക്കല്ല് ) .
Sunday 11 September 2022
Home
Unlabelled
കുടിയേറ്റ കർഷകൻ ചമതച്ചാലിലെ കീഴങ്ങാട്ട് കോര അന്തരിച്ചു.

About We One Kerala
We One Kerala