കേരള എൻ.ജി.ഒ യൂണിയൻ കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സബ് ട്രഷറിക്ക് മുന്നിൽ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പ്രശാന്ത് സ്വാഗതവും ഏരിയ പ്രസിഡന്റ് ജിതേഷ് പി അനുസ്മരണ പ്രഭാഷണവും നടത്തി.
Saturday 17 September 2022
സെപ്തംബർ 18; കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവ് സ: ഇ പത്മനാഭൻ ദിനം
Tags
# kerala news
# news kannur
About We One Kerala
We One Kerala
news kannur
Tags
kerala news,
news kannur