തീരദേശ ജനതയുടെ വിഴിഞ്ഞം സമരത്തിന് ഐക്യദാർഡ്യവുമായി നെല്ലിക്കാംപൊയിൽ ഫൊറോനയിലെ യുവജനങ്ങൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 4 September 2022

തീരദേശ ജനതയുടെ വിഴിഞ്ഞം സമരത്തിന് ഐക്യദാർഡ്യവുമായി നെല്ലിക്കാംപൊയിൽ ഫൊറോനയിലെ യുവജനങ്ങൾ

 


കെ.സി.വൈ.എം- എസ്എം.വൈ.എം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ തീരദേശ ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണിക്കടവിൽ വച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.കെ.സി.വൈ.എം, എസ്എം.വൈ.എം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് അബിൻ വടക്കേകര അധ്യക്ഷത വഹിച്ചു. മണികടവ് ഇടവക വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. അലക്സ് നിരപ്പേൽ മുഖ്യ പ്രഭാക്ഷണം നടത്തി. 

ശാന്തിനഗർ ഇടവക വികാരി ഫാ.ഷിനു കണിച്ചിക്കുഴി , ഫാ. ക്രിസ് കടകുഴയിൽ, മേഖല ഭാരവാഹികളായ അഖിൽ ചാലിൽപുത്തൻപുരയിൽ, മാത്യൂ പാലാക്കുഴി, ജിബിൻ സി.ജെ, അജയ് മുണ്ടക്കാമറ്റം, ജോബിൻസ് പൊട്ടംപ്ലാക്കൽ, അലൻ്റ പതിപ്പള്ളി, സെബിൻ തോമസ്, അക്ഷയ് ജോർജ് എന്നിവർ നേതൃത്വം നൽകി.


Post Top Ad