ഗ​താ​ഗ​ത​പ്പി​ഴ​യി​ൽ 35 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ അ​ബൂ​ദ​ബി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

ഗ​താ​ഗ​ത​പ്പി​ഴ​യി​ൽ 35 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ അ​ബൂ​ദ​ബി

 


അ​ബൂ​ദ​ബി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ കു​ടി​ശ്ശി​ക​യു​ള്ള​വ​ര്‍ക്ക് 35 ശ​ത​മാ​നം വ​രെ ഇ​ള​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യ​ശേ​ഷം 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ അ​ട​ക്കു​ന്ന​വ​ർ​ക്കാ​ണ്​ 35 ശ​ത​മാ​നം ഇ​ള​വ്. ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ചാ​ല്‍ 25 ശ​ത​മാ​ന​മാ​ണ് ഇ​ള​വ്. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് പി​ഴ​യ​ട​ക്ക​ണ​മെ​ന്നും പി​ഴ​യ​ട​ക്കാ​ന്‍ വൈ​കി​യാ​ലു​ണ്ടാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​യെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സി​ലെ ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍ഡ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് ധാ​ഹി അ​ല്‍ ഹു​മൈ​രി പ​റ​ഞ്ഞു.അ​ബൂ​ദ​ബി സ​ര്‍ക്കാ​റി​ന്‍റെ താം ​ഡി​ജി​റ്റ​ല്‍ ചാ​ന​ല്‍ വ​ഴി​യും പൊ​ലീ​സി​ന്‍റെ ക​സ്റ്റ​മ​ര്‍ സ​ര്‍വി​സ് ആ​ന്‍ഡ് ഹാ​പി​ന​സ് പ്ലാ​റ്റ്ഫോം വ​ഴി​യും യു.​എ.​ഇ​യി​ലെ അ​ഞ്ചു ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും പ​ണം അ​ട​ക്കാം. അ​ബൂ​ദ​ബി ക​മേ​ഴ്സ്യ​ല്‍ ബാ​ങ്ക്, അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക് ബാ​ങ്ക്, ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, മ​ഷ്റ​ഖ് അ​ല്‍ ഇ​സ്​​ലാ​മി ആ​ന്‍ഡ് എ​മി​റേ​റ്റ്സ് ഇ​സ്​​ലാ​മി​ക് ബാ​ങ്ക് എ​ന്നീ അ​ഞ്ചു ബാ​ങ്കു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ബാ​ങ്കു​ക​ളു​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​വ ന​ല്‍കു​ന്ന ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്ക​ണം. ബാ​ങ്കി​ല്‍ അ​പേ​ക്ഷ ന​ല്‍കി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ഗ​താ​ഗ​ത​പ്പി​ഴ​ക​ള്‍ ത​വ​ണ​ക​ളാ​യി അ​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന പി​ഴ​ക​ള്‍ വ​ര്‍ഷം മു​ഴു​വ​ന്‍ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​ന്‍ ഡ്രൈ​വ​ര്‍മാ​ര്‍ക്കും വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് ബാ​ങ്കു​ക​ളു​ടെ ഈ ​സേ​വ​നം.ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ക​ര്‍ശ​ന​മാ​യ നി​യ​മ​ങ്ങ​ളാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ് ന​ട​ത്തി വ​രു​ന്ന​ത്. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നു​മാ​ത്രം ഈ ​വ​ര്‍ഷം ആ​റു​മാ​സ​ത്തി​നി​ടെ 1,05,300 പേ​ര്‍ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ബൂ​ദ​ബി​യി​ലെ റോ​ഡു​ക​ളി​ല്‍ സ്മാ​ര്‍ട്ട് പ​ട്രോ​ളി​ങ്ങും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Post Top Ad