പയ്യാവൂർ: കറൻസികളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന പരസ്യ പ്രസ്താവനയിലൂടെ കേജരിവാൾ ബി.ജെ.പി.യേയും, സംഘപരിവാർശക്തി കളേയും കടത്തിവെട്ടി താനാണ് യഥാർത്ഥ ഹിന്ദുവർഗീയവാദിയെന്ന് തെളിയിച്ചെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടി ജോസ് ചെമ്പേരി പറഞ്ഞു. ലോകത്ത് നിലവിലുള്ള ഒരു കറൻസിയിലും ദൈവങ്ങളുടെ പടം വെച്ചിട്ടുള്ളതായി അറിവില്ലെന്നും, രാജ്യം കണ്ട അഭിനവവർഗീയ വാദിയാണ് കേജരിവാൾ എന്നും അദ്ദേഹം പറഞ്ഞു.