കണിച്ചാർ : ചീരംവേലിൽ ഡോ. ബോബൻ കുഞ്ചറിയ (64) നിര്യാതനായി കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പറുംപൊതുപ്രവർത്തകനുമാണ്. ഭാര്യ: അനിയമ്മ വർഗ്ഗീസ്.മക്കൾ: റോസ് മേരി ബോബൻ ( അധ്യാപിക ), ജെറിൻ സി ബോബൻ(ജില്ലാ മാനേജർ ഐ ടി മിഷൻ വയനാട്), മരുമക്കൾ.. ബിജോയ് എ.ജെ. (അധ്യാപകൻ ഡോൺ ബോസ്കോ തളിപറമ്പ്), ഷെറിൻ (പ്രൊജക്ട് അസിസ്റ്റന്റ് കണിച്ചാർ ഗ്രാമ പഞ്ചായത്ത്. സിബി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് കണിച്ചാർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.