ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഒത്തുചേർന്ന ഒരു പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ നിര്യാണംമൂലം നഷ്ടപ്പെട്ടത്: അഡ്വ. അബ്ദുൽ കരീം ചേലേരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഒത്തുചേർന്ന ഒരു പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ നിര്യാണംമൂലം നഷ്ടപ്പെട്ടത്: അഡ്വ. അബ്ദുൽ കരീം ചേലേരി

 


കണ്ണൂർ: ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഒത്തു ചേർന്ന ഒരു പൊതു പ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ നിര്യാണംമൂലം നഷ്ടപ്പെട്ടതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ പൊതുജീവിതത്തിൽ എല്ലാവരുമായി വളരെ സ്നേഹതുല്യമായ ആശയവിനിമയം നടത്തി വന്ന ആദർശശാലിയായ  ഒരു നേതാവായിരുന്നു. പാച്ചേനി .വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ വളരെ അടുത്ത്ഇടപഴകുകയും സുഖദുഃഖങ്ങൾ പങ്കുവെക്കുകയും എല്ലാ കാര്യങ്ങളും തുറന്നു ആശയവിനിമയം നടത്തുകയും ചെയ്യുന്നഏറ്റവുംഅടുത്ത ഒരു സുഹൃത്തിനെയാണ് നിര്യാണം മൂലം നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽകൂട്ടിച്ചേർത്തു. പാച്ചേനിയുടെ നിര്യാണം ജില്ലയിലെ കോൺഗ്രസ്പാ ർട്ടിക്കും യുഡിഎഫിനും കനത്ത നഷ്ടമാണ്.അദ്ദേഹത്തിൻറെ നിര്യാണം മൂലം ദുഃഖമനുഭവിക്കുന്ന കോൺഗ്രസ്പ്ര വർത്തകർക്കും കുടുംബങ്ങൾക്കുമൊപ്പം മുസ്ലിം ലീഗും പങ്കുചേരുന്നതായി കരീം ചേലേരി അനുശോചന സന്ദേശത്തിൽ  പറഞ്ഞു.

Post Top Ad