ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജനസഭ സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജനസഭ സംഘടിപ്പിച്ചു.


കീഴ്പ്പള്ളി: ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജനസഭ സംഘടിപ്പിച്ചു. വൈദ്യുതി മേഖല സ്വകാര്യവൽക്കരണം പിൻവലിക്കുക, വൈദ്യതി നീയമ  ഭേദഗതി ബിൽ 2022 പിൻവലിക്കുക തുടങ്ങിയ ആവിശ്യപ്പെട്ടാണ് ജനസഭ സംഘടിപ്പിച്ചത്. ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്‌തമായാണ് പ്രതിക്ഷേധ സൂചകമായി ജനസഭ സംഘടിപ്പിച്ചത്. കീഴ്പ്പള്ളിയിൽ നടന്ന ജനസഭ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്യ്തു. പി.കെ.സജി അദ്ധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ്, സി.ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് വൈ വൈ മത്തായി, ഐ എൻ ടി യു സി നേതാവ് വി.ടി. ചാക്കോ, സി ഐ ടി യു നേതാവ് ബേബി ജോസഫ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി.വി.കുര്യൻ, എ.ഡി ബിജു, ശങ്കർ സ്റ്റാലിൻ, പി.ഡി ജോസ്, ജോസ് പുത്തൻപുര തുടങ്ങിയവർ സംസാരിച്ചു.

 റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad