നിര്യാതയായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 3 October 2022

നിര്യാതയായി


ഇരിട്ടി: വിളമന പെരിങ്കരി സ്കൂളിനു സമീപം കുന്നുമ്മൽ ഹൗസിൽ കെ.ബി. അനുഷ (25) നിര്യാതയായി. ഇരിട്ടിയിലെ സ്വകാര്യ പി.എസ്. സി.കോച്ചിങ് സെൻ്ററിലെ വിദ്യാർത്ഥി നിയായിരുന്നു. ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകൻ കുന്നുമ്മൽ ബാബുവിൻ്റെയും വിളമന ഗവ.എൽ.പി.സ്കൂൾ അധ്യാപികസുനിതയുടെയും മകളാണ്.

ഏക സഹോദരി: ആഷ്ന ബാബു (പി. ജി. വിദ്യാർത്ഥിനി)

സംസ്ക്കാരം: നാളെ (ചൊവ്വാഴ്ച്ച) വൈകീട്ട് 3 മണിക്ക് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ

Post Top Ad