തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മത്സരമില്ലാതെയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന് കാനം പക്ഷത്തിനായിരുന്നു ആധിപത്യം. പ്രായപരിധി മാനദണ്ഡം പ്രാവർത്തികമാക്കിയതോടെ സി ദിവാകരന് പിന്നാലെ കെ ഇ ഇസ്മയിലിനെയും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി.75 വയസ് പ്രായപരിധി നിര്‍ദേശം നടപ്പിലാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയായിരുന്നു ഇരുവരും പുറത്തായത്.