മങ്കട: വെള്ളില മലയിൽ മഹല്ലിൽ താമസിക്കുന്ന പറക്കോട്ട് പലത്ത് വീരാൻകുട്ടി (94) അന്തരിച്ചു. ഭാര്യ: പാത്തുമ്മ കളത്തിങ്ങൽ. മക്കൾ: മുഹമ്മദ്(Ex. മിലിറ്ററി ഓഫീസർ), യൂസഫ്, റംലത്ത്, അബ്ദുസ്സലാം (ex. മിലിട്ടറി), ഷൗക്കത്തലി (റിയാള് ), അബ്ദുറഹ്മാൻ (ജിദ്ദ), അബ്ദുൾ നാസർ, അബ്ദുൽ അസീസ് (ജിദ്ദ), സലീന. മരുമക്കൾ: ഹഫ്സത്ത് (mpaup സ്കൂൾ വടക്കാങ്ങര), ജമീല (വടക്കാങ്ങര), അബ്ദുറഹ്മാൻ കെ. ടി (late) തിരൂർക്കാട്, യാസ്മിൻ (കടന്നമണ്ണ), സാബിറ (കാപ്പിൽ), സീനത്ത് (പെരിന്താറ്റിരി), ജസീല (പന്തല്ലൂർ), ഉമൈവ (കീരംകുണ്ട്), റഫീഖ് (കൂട്ടിൽ). മയ്യിത്ത് നിസ്കാരം 2 മണിക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കും.