ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ ആദ്യ കാല സി പി ഐ നേതാവായിരുന്ന കായക്കിൽ നാരായണന്റെ പതിനാലാം ചരമവാഷിക ദിനാ ചരണത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും സ്മൃതി മരത്തിൽ പുഷ്പാർച്ചനയും നടന്നു. സി പി ഐ ഇരിക്കുർ മണ്ഡലം സെക്രട്ടറി ടി.കെ. വൽസലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സണ്ണി തുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു സി.രവീന്ദ്രൻ, കെ.സി. കൃഷ്ണൻ, അഡ്വ: എം.രാജീവൻ, ടി.ജനാർദ്ദനൻ, സി. സുരേഷ് കുമാർ .സി. വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.