ശ്രീകണ്ഠപുരം: പൊടിക്കളത്തെ മേനപ്രവൻ ഗോവിന്ദൻ നമ്പ്യാർ (84) അന്തരിച്ചു.
സംസ്കാരം ഇന്ന് 9.30 ന് ചേപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ പാർവതി. മക്കൾ രുഗ്മിണി, സുരേഷ് കുമാർ ( നിവിൽ ആശുപത്രി ശ്രീകണ്ഠപുരം). മരുമക്കൾ: പ്രഭാകരൻ, ശോഭ .
About We One Kerala
We One Kerala