CHC കീഴ്പ്പള്ളി ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

CHC കീഴ്പ്പള്ളി ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു


CHC കീഴ്പ്പള്ളി ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു. ആറളം പഞ്ചായത്തില  എടൂർ, ആറളം, കാരാപറമ്പ്, ചെടിക്കുളം ടൗണുകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ പ്രവർത്തിച്ച ഹോട്ടൽ എടൂരിൽ അടച്ച് പൂട്ടി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 5000 രൂപ ഫൈൻ ഈടാക്കി   പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, ലൈസൻസില്ലാതെയും, കോട്പ സൈൻ ബോർഡ് ഇല്ലാതെയും പ്രവർത്തിക്കുന്ന 6 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ഫിലിപ്പ്, ബിനോജ് സി.കെ, വിനോഭൻ കെ.ടി, ഷാഫി അലി, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. 

റിപ്പോർട്ട്: കെ.ബി ഉത്തമൻ



Post Top Ad