ജോൺസൺ ജെ ഓടയ്ക്കലിന്റെ ചരമദിനം ആചരിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 12 November 2022

ജോൺസൺ ജെ ഓടയ്ക്കലിന്റെ ചരമദിനം ആചരിച്ചു.


ശ്രീകണംപുരം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ അന്തരിച്ച ജോൺസൺ ജെ ഓടയ്ക്കലിന്റെ പതിനെട്ടാം ചരമദിനം  യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു , ചുണ്ട പ്പറമ്പിലെ ശവകുടീരത്തിലും ടൗണിലെ സ്മാരക സ്തൂപത്തിലും പുഷ്പാർച്ചന നടന്നു. അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ.പി. ലിജേഷ് അദ്ധ്യക്ഷത വഹിച്ചു ഡോ. കെ.വി ഫിലോമിന, കെ.പി.ഗംഗാധരൻ, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ ഒ.കെ.പ്രസാദ്, മനോജ് എം. കണ്ടത്തിൽ, ജോസഫ് പരത്തനാൽ, ടെസ്സി ഇമ്മാനുവേൽ, തുടങ്ങിയവർ സംസാരിച്ചു. സിജോ മറ്റപ്പള്ളി, ഷാജു കണ്ടമ്പേത്ത്, വിജിൽ മോഹൻ, ബേബി മുല്ലക്കരി, ജിൻസ് കാളിയാനി, ജിത്തു തോമസ്, ജോസഫ് കൊട്ടുകാപ്പള്ളി, സുജിത്ത് പ്രഭാകരൻ ലിജോ കുന്നേൽ, കെ.ബിജു, ശ്രീനാഥ് നെല്ലൂർ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.



Post Top Ad