കണ്ണൂർ ബ്ലോക്ക്തല സംരംഭകത്വ ബോധവൽക്കരണ സെമിനാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 17 November 2022

കണ്ണൂർ ബ്ലോക്ക്തല സംരംഭകത്വ ബോധവൽക്കരണ സെമിനാർ

 


2022-23 സാമ്പത്തിക വർഷം സംര൦ഭക വർഷമായി ആചരിക്കുന്നു. അതിൻ്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തു൦ സംയുക്തമായി ചേർന്ന് സംര൦ഭകർക്ക് വേണ്ടി  18/11/22ന് രാവിലെ 10മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാവും." എന്തൊക്കെ നടപടിക്രമങ്ങളുണ്ട്, ഏതൊക്കെ  സ്‌കീമുകള്‍"? ഇത്തരം സംശയങ്ങളെല്ലാം പരിഹരിക്കുവാനും, ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന ധനസഹായങ്ങളെക്കുറിച്ച്  അറിയുവാനും ക്ലാസ് സഹായിക്കുന്നു. കൂടാതെ അനുയോജ്യമായ സംരഭങ്ങൾക്ക് ലോൺ/ സബ്സിഡി സൗകര്യവും ചെയ്തു കൊടുക്കുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക..

വളപട്ടണം പഞ്ചായത്ത്: 8606242959,

അഴീക്കോട് പഞ്ചായത്ത്: 9656207650,

പാപ്പിനിശ്ശേരി പഞ്ചായത്ത്: 8590457705, 

ചിറക്കൽ പഞ്ചായത്ത്: 8547729836


Post Top Ad