ഇരിട്ടി. മഹാത്മാ ഗാന്ധി കോളേജ് നാഷണൽ സർവീസ് സ്കീമുകളുടെയും ഇളക്ടറൽ ലിറ്ററസി ക്ലബ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കരട് വോട്ടർ പട്ടിക പ്രകാശന ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി എൻഷ്വർ വോട്ടർ ചലൻജ് പരിപാടി ആരംഭിച്ചു . വളന്റിയർമാർ നാട്ടിൻപുറങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് കരട് വോട്ടർ പട്ടികയിൽ അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതാണ് പരിപാടി. ഏറ്റവും കൂടുതൽ വോട്ടരെ കണ്ട വളന്റിയർക്ക് സമ്മാനവും നൽകും. പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി തഹസീൽദാർ സി. വി . പ്രകാശൻ നിർവ്വഹിച്ചു. ചടങ്ങിൽ ഇ രജീഷ്, പി സ്വപ്ന, ജയരാജ്, ഇസബൽ മരിയ,കെ. വി സാന്ദ്ര, ജയിസ് റോയ് തുടങ്ങിയവർ സംബന്ധിച്ചു.
Wednesday, 9 November 2022
എൻഷ്വർ വോട്ടർ ചലൻജ്' ഉദ്ഘാടനം ചെയ്തു