മുംബൈ: വിലകൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായതിനാലാണ് മുംബൈ വിമാനത്താവളത്തിൽ ബോളീവുഡ് താരം ഷാരൂഖ് ഖാനെ കസ്റ്റംസ് തടയുകയും 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടപ്പിക്കുകയും ചെയ്തു. ദുബായിൽ നിന്നും സ്വകാര്യ വിമാനത്തിൽ ബോംബയിൽ എത്തിയ താരത്തിന് ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ നടപടികൾ പൂർത്തിയാക്കാൻ നിൽക്കേണ്ടി വന്നു.