ചെമ്പൻതൊട്ടി പാമ്പയ്ക്കൽ അപ്പച്ചൻറെ ഭാര്യ മേരി സ്കറിയ (63) നിര്യാതയായി. സംസ്കാരം നാളെ 22-11 -2022 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫോറോന ദേവാലയത്തിൽ. മക്കൾ: ഡോ. അനൂപ് സ്കറിയ പ്രിൻസിപ്പൽ, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തളിപ്പറമ്പ, അമ്പിളി അജേഷ് (യുഎഇ). മരുമക്കൾ: അജേഷ് എബ്രഹാം, വാഴപ്പള്ളിൽ (യുഎഇ), അബിത അനൂപ് ചിറക്കച്ചാലിൽ നഴ്സിംഗ് ഓഫീസർ W & C ഹോസ്പിറ്റൽ മങ്ങാട്ട്പറമ്പ.