ഇന്ന് രാവിലെ വയക്കര സ്കൂളിലേക്ക് കുട്ടികളെയും കൊണ്ടുപോകുന്ന ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ കണിയാറു വയലിനും പെരുവളത്തു പറമ്പിനുമിടയിലുള്ള ചിസ്തി നഗറിലേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ടതിനാൽ മറിഞ്ഞു. മുപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.