സ്കൂൾ പാഠ്യപദ്ധതി: ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും നാളെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 8 November 2022

സ്കൂൾ പാഠ്യപദ്ധതി: ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും നാളെ

 


സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധ സമിതികൾ രൂപീകരിച്ച് വികസന ചർച്ചകൾ നടന്നുവരികയാണ് .ഇതിൻ്റെ ഭാഗമായുള്ള ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ  പാഠ്യപദ്ധതി ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും നവം: 9 ന് നാളെ വൈകു: 2.30 ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.പി ടി എ / മദർ പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, പുർവ്വ അധ്യാപകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ,മാനേജ്മെൻ്റ് പ്രതിനിധികൾ , രാഷട്രീയ പാർട്ടി പ്രതിനിധികൾ ,കുടുംബ ശ്രീ ,കർഷകർ,വിദ്യാർത്ഥി -യുവജന സംഘടനാപ്രതിനിധികൾ,രക്ഷിതാക്കൾ ,വ്യാപാരികൾ,തൊഴിലാളിപ്രതിനിധികൾഎന്നിവരുൾപ്പെടെ പങ്കെടുത്തു നടക്കുന്ന പരിപാടിയിൽ താങ്കളും  കൃത്യസമയം തന്നെ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Post Top Ad