സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 2 November 2022

സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു


ഇരിട്ടി
: കേരളാ- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസ് എയ്‌ഡ്‌ പോസ്റ്റ് തുറന്നു. ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ് റൂറൽ എസ് പി പി.ബി. രാജീവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ , ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ . വിനോയി, എസ് ഐ എം .പി. ഷാജി, പഞ്ചായത്ത് അംഗം അനിൽ, ലയൺസ് പ്രസിഡന്റ്‌ ജോസഫ് സ്കറിയ, കെ. സുരേഷ് ബാബു, കെ. ടി. അനൂപ്, ഒ. വിജേഷ്, ഡോ.വി. ശിവരാമകൃഷ്ണൻ,വി. പി. സതീശൻ എന്നിവർ സംസാരിച്ചു. മദ്യം, മയക്കു മരുന്ന് കടത്ത് തടയുക, മറ്റു അനധികൃതമായുള്ള കടത്തുകൾ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ പോലീസ് വാഹന പരിശോധന 24 മണിക്കൂറും നടക്കുന്നത്. എന്നാൽ ഇവിടെ എയ്‌ഡ്‌ പോസ്റ്റ് ഇല്ലാത്തതു മൂലം മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയായിരുന്നു പൊലീസിന് ഉണ്ടായിരുന്നത്. ലയൺസ് ക്ലബ്ന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ എയ്ഡ് പോസ്റ്റ് പൊലീസിന് ഏറെ സഹായകമാവും.



Post Top Ad