ചപ്പാരപ്പടവ് :റിസർച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർ ദിനേശനാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ ദൈവത്താർ മഹാവിഷ്ണു ക്ഷേത്രത്തിൻറെ സമീപത്തുള്ള ശിവമലയിലും ,അതിന്റെ സമീപത്തുമായി പുരാതന ശിലായുഗത്തിലെ ഗുഹകളും,ആറ് മുനിയറകളും കണ്ടെത്തിയത്.ഈ പുരാവസ്തു അവശേഷിപ്പുകൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഓറൽ ഹിസ്റ്ററി റിസർച് ഫൗണ്ടേഷൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ .ചരിത്ര സ്മാരകങ്ങളുടെ കണ്ടെത്തലിന്റെ ഭാഗമായി കേരളത്തിൽ മൂന്ന് വർഷമായി, തകർന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായി നടത്തിയ
റിസർച്ചിലാണ് തലവിൽ ഗ്രാമത്തിൽ ഗുഹകൾ കണ്ടെത്തിയത്
Friday 18 November 2022
Home
.kannur
kerala news
ചപ്പാരപ്പടവ് പഞ്ചായത്തിൽ കണ്ടെത്തിയ ശിലായുഗത്തിലെ ഗുഹകൾ സംരക്ഷിക്കണമെന്ന് ആവശ്യം .
ചപ്പാരപ്പടവ് പഞ്ചായത്തിൽ കണ്ടെത്തിയ ശിലായുഗത്തിലെ ഗുഹകൾ സംരക്ഷിക്കണമെന്ന് ആവശ്യം .
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news