അന്താരാഷ്ട്ര എയർ ഷോക്ക് ഇന്ന് ബഹ്‌റൈനിൽ തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 8 November 2022

അന്താരാഷ്ട്ര എയർ ഷോക്ക് ഇന്ന് ബഹ്‌റൈനിൽ തുടക്കം


 മനാമ:ബുധൻ മുതൽ വെള്ളി വരെ യാണ് സഖീർ എയർ ബേസിൽ  അന്താരാഷ്ട്ര എയർ ഷോ നടക്കുന്നത്.അന്താരാഷ്ട്ര തലത്തിൽ എയർ ഷോ നടത്തി പരിചയമുള്ള ഇന്റർനാഷണൽ   കമ്പനിയായ ഫിൻബാർ ഇന്റർനാഷണൽ കമ്പനിയാണ് ബഹ്‌റൈൻ എയർ ഷോയുടെ മുഖ്യ സംഘാടകർ.ബഹറൈനിൽ നടത്തിയ 5 എയർ ഷോ കളും വിജയകരമായിരുന്നു എന്ന് അധികൃതർ പറഞ്ഞു.2010 ലാണ് ആദ്യമായി ബഹറൈനിൽ അന്താരാഷ്ര എയർ ഷോക്ക് തുടക്കമിട്ടത്.ലോകോത്തര നിലവാരമുള്ള വിമാന കമ്പനികൾ പങ്കെടുക്കുന്ന എയർ ഷോ കാരണം ,വിനോദ സഞ്ചാര ,സാമ്പത്തിക മേഖലയിൽ ഉയർന്ന  വളർച്ച സാധ്യമായി.

Post Top Ad