ന്യൂമാഹി ഇടയിൽ പീടികയിൽ യുവാവിന് വെട്ടേറ്റു. വടക്കുമ്പാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്ന് പോലീസ്.
Sunday 20 November 2022
ന്യൂമാഹി യുവാവിന് വെട്ടേറ്റു
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala